Trending

മരണം:തൊണ്ടിപ്പറമ്പത്ത് പാത്തേയ് (79).

നരിക്കുനി: മൂർഖൻകുണ്ട്  തൊണ്ടിപ്പറമ്പത്ത് പരേതനായ അദ്റു മുസ്ലിയാരുടെ ഭാര്യ പാത്തേയ് (79) മരണപ്പെട്ടു.

മക്കൾ: ഉമ്മുസൽ‍മ (മുൻ ഗ്രാമപഞ്ചായത്ത് അംഗം), ഷാഫി (എളേറ്റിൽ ഹോസ്പിറ്റൽ ആംബുലൻസ് ഡ്രൈവർ). മരുമക്കൾ: മൂസക്കോയ പാലോളി താഴം, ഷറീജ ചെറ്റക്കടവ്.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 
4 മണിക്ക് മൂർഖൻകുണ്ട് ജുമാ മസ്ജിദിലും, 4.30 അത്തിക്കോട് ജുമാ മസ്ജിദിലും 
Previous Post Next Post
3/TECH/col-right