Trending

മരണം:സി.കെ. മൂസ്സ (85)

കൊടുവള്ളി: പനക്കോട് കുട്ടിച്ചാത്തന്‍കാവില്‍ സി.കെ. മൂസ്സ (85) നിര്യാതനായി.


ഭാര്യ: മറിയോമ്മ. മക്കള്‍: റസാഖ് പുതുപ്പാടി, സി.കെ. ഇബ്രാഹീം, സുലൈഖ,ജമീല,ആരിഫ. മരുമക്കള്‍: നസീമ, ബുഷ്റ, മൂസ്സ പുതുപ്പാടി, സുലൈമാന്‍ പരപ്പന്‍പോയില്‍, ലത്തീഫ് മേപ്പാടി.

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12മണിക്ക് പനക്കോട് ജുമാമസ്ജിദില്‍ .
Previous Post Next Post
3/TECH/col-right