Trending

മരണം:തെക്കേവളപ്പിൽ മൂസ

ഉണ്ണികുളം: എകരൂൽ ഉപ്പുംപെട്ടി തെക്കേവളപ്പിൽ മൂസ (68) നിര്യാതനായി.

ഭാര്യ: റാബിയ. മക്കൾ: ഷെബിൻ, ഷാക്കിറ. മരുമക്കൾ: നിയാസ് ഇല്ലിപ്പറമ്പിൽ, ജുമാന. 

ഖബറടക്കം എകരൂൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right