Trending

മരണം:തുന്നംകണ്ടി മുഹമ്മദ് ഹാജി (82)

അമ്പലവയൽ: മടവൂർ ഗ്രാമ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡണ്ട്‌ ടി.കെ അബൂബക്കർ മാസ്റ്ററുടെ സഹോദരൻ ആനപ്പാറ അമ്പലവയൽ താമസിക്കും തുന്നംകണ്ടി മുഹമ്മദ് ഹാജി (82) മരണപ്പെട്ടു.

ഭാര്യ: നഫീസ, മക്കൾ: ഉബൈദ് റഹ്മാൻ , അബ്ദുൽ അസീസ് , അബ്ദുൽ ഗഫൂർ , മരുമക്കൾ: നുസൈബ , റജീന , കെസ്‌ന സഹോദരങ്ങൾ: മറിയ (പന്നിക്കോട്ടൂർ), ഫാത്തിമ (മടവൂർ), നഫീസ (കത്തറമ്മൽ) പരേതയായ മൈമൂന (സി.എം. മഖാം). മടവൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി.സി റിയാസ്ഖാൻ സഹോദരി പുത്രനാണ്.

മയ്യിത്ത് നിസ്കാരം വൈകുന്നേരം 4:30ന് അമ്പലവയൽ ആനപ്പാറ ടൗൺ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right