Trending

മരണം:ചപ്പങ്ങാതോട്ടത്തിൽ പാത്തുമ്മക്കുട്ടി ഹജ്ജുമ്മ

കൊടുവള്ളി:ആവിലോറ 
ചപ്പങ്ങാതോട്ടത്തിൽ പരേതനായ സി.പി. അബൂബക്കർ ഹാജിയുടെ ഭാര്യ പാത്തുമ്മക്കുട്ടി ഹജ്ജുമ്മ മരണപ്പെട്ടു.

മക്കൾ:സി.പി. അഹമ്മദ് സലീം,
സഹീദ ബീവി ആരാമ്പ്രം, സാബിറ ബീവി നരിക്കുനി, സൽമ ബീവി പടേലത്ത്, ജമീല ബീവി കാരക്കാട്, സുലൈഖ ബീവി പാലങ്ങാട്, നദീറ ബീവി പറക്കുന്ന്, ബുഷ്റ പുല്ലാളൂർ, നസീമ അണ്ടോണ.

മരുമക്കൾ: പരേതരായ സി.കെ അബ്ദുറഹിമാൻ കുട്ടി (ആരാമ്പ്രം), മൊയ്തീൻ കുഞ്ഞി ഹാജി (നരിക്കുനി), മൂസ്സ പടേലത്ത് (പറക്കുന്ന്), ഡാപ്പൊയിൽ മൊയ്തീൻ മാസ്റ്റർ (കാരക്കാട്), കുഞ്ഞിമൊയ്തി മാസ്റ്റർ (പാലങ്ങാട്), പണിക്കരുതൊടുകയിൽ മരക്കാർ (പറക്കുന്ന്), ഷറഫുദ്ദീൻ (പുല്ലാളൂർ), അഷ്റഫ് (അണ്ടോണ), സമിത (പാലത്ത്).

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10.30 ന് ആവിലോറ ചക്കിട്ടക്കണ്ടി ജുമാമസ്ജിദിലും, 11 മണിക്ക് ഉരുളിക്കുന്ന് ജുമാമസ്ജിദിലും.
Previous Post Next Post
3/TECH/col-right