Trending

മരണം:കളത്തിങ്ങൽ ആയിഷ (65)

കൊടുവള്ളി : ആവിലോറ വഴിക്കടവ് കളത്തിങ്ങൽ അയമ്മദ് (കരുസി) എന്നവരുടെ ഭാര്യ ആയിഷ (65) മരണപ്പെട്ടു.

മക്കൾ : മുനീറ, ഷാഹിദ, ബുഷ്റ, ഫൗസിയ ,ഷാഫി, സുഹൈൽ സ്വാലിഹി,ശമീം അശ്അരി, റിസ്‌വാന.
മരുമക്കൾ: സ്വാദിഖ് (ആലപ്പുഴ), ജഅഫർ (നെല്ലാം കണ്ടി),ശരീഫ് (വെളിമണ്ണ), അശ്റഫ് (മീനങ്ങാടി), ദിൽഷാന നസ്റിൻ (പോറങ്ങോട്ടൂർ), ഖദീജ ഉമ്മുൽ ഖൈർ (മാനിപുരം), അബ്ദുൽ അസീസ് (നടമ്മൽ പോയിൽ).

മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 9:00 ന് വഴിക്കടവ് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right