Trending

മരണം:വി.പി കേളുക്കുട്ടി.

എളേറ്റിൽ: കിഴക്കോത്ത് മണ്ഡലം കോൺഗ്രസ് മുൻ  പ്രസിഡന്റും , കൊടുവള്ളി ബ്ലോക്ക് മണ്ഡലം മുൻ സെക്രട്ടറിയും, വലിയപറമ്പ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റുമായിരുന്ന കത്തറമ്മൽ വെളളിലാട്ടുപൊയിൽ കേളുക്കുട്ടി അന്തരിച്ചു.

ഭാര്യ: ലീല എം.എൻ (മുൻ ഗ്രാമപഞ്ചായത്ത് അംഗം). മക്കൾ: ദിറോസ് ലാൽ, ഫിറോസ് ലാൽ,കിഷോർ. മരുമക്കൾ:റിനു, ദീപ്തി.

സംസ്കാരം ഇന്നു വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ. 
Previous Post Next Post
3/TECH/col-right