Trending

അറിയിപ്പ്

കേരള  സംസ്ഥാന ഹജ്ജ് കമ്മിറ്റി  മുഖേന  ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമത്തിന് Waiting list ൽ  നിന്നും പുതുതായി അവസരം ലഭിച്ചവർക്കും വിദേശ രാജ്യങ്ങളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ എത്തിയവർക്കുമുള്ള ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ്‌  2025  മെയ്‌ 18  ഞായറാഴ്ച (നാളെ)*രാവിലെ 8 മണി മുതൽ 11 മണി വരെ താമരശ്ശേരി വാവാട് ഉസ്താദ് ഓഡിറ്റോറിയത്തിൽ  (Near Hotel Wayanad Regency)  വെച്ച് നടക്കുന്നു.

ഇത് വരെ ക്ലാസ്സ് ലഭിക്കാത്ത മുഴുവൻ ഹാജിമാരും നിർബന്ധമായും ക്ലാസ്സിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.


നൗഫൽ മങ്ങാട് 
ജില്ലാ ഹജ്ജ് ട്രെയിനിംഗ് ഓർഗനൈസർ 
കോഴിക്കോട്
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി
86065 86268
Previous Post Next Post
3/TECH/col-right