Trending

മരണം:കുറുക്കാംപൊയിൽ ഹുസൈൻ മുസ്‌ലിയാർ

എളേറ്റിൽ:ദീർഘകാലം മത വൈജ്ഞാനിക മേഖലയിൽ പ്രവർത്തിച്ചു വന്ന തറോൽ കുറുക്കാം പോയിൽ കെ.പി. ഹുസൈൻ മുസ്ലിയാർ(76) നിര്യാതനായി.


ഭാര്യ : ആയിഷമക്കൾ: കെ പി മുഹമ്മദലി (റിയാദ് ) അബ്ദു സലാം മുസ്ലിയാർ (ഇമാം, തലായ് മുതുവടത്തൂർ ) അബ്ദുൽ നാസർ (ബഹ്റൈൻ), മുഹമ്മദ് ഫൈസൽ (യുഎഇ), ഷബീർ (ഖത്തർ). മരുമക്കൾ:
ഫൗസിയ പെരുമ്പള്ളി, സക്കീന പട്ടിണിക്കര, ജുവൈരിയ കാന്തപുരം, ഷംന പാലക്കുറ്റി, സാലിഹ നെരോത്ത്.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 
5:20 ന് തറോൽ ജുമാ മസ്ജിദിലും, 
5:45 ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right