എളേറ്റിൽ:പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന ഹാജിമാർക്ക് വേണ്ടിയുള്ള ദിദിന ഹജ്ജ് പരിശീലന ക്ലാസ് മാർച്ച് 8, 9 ശനി, ഞായർ ദിവസങ്ങളിൽ നടക്കും. എളേറ്റിൽ മർകസ് വാലി ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്ലാസുകൾ രാവിലെ 9 മണി മുതൽ 12 മണി വരെ ആയിരിക്കും.
പ്രമുഖ ഹജ്ജ് പരിശീലകൻ കെ ടി ജഅഫർ ബാഖവി ക്ലാസുകൾക്കും, സംശയനിവാരണത്തിനും നേതൃത്വം നൽകും. പി അസീസ് സഖാഫി, തൻവീർ സഖാഫി മങ്ങാട്, പി വി അഹമ്മദ് കബീർ, കെ പി റാസി സഖാഫി,കെ ടി നവാസ് അഹസനി സംബന്ധിക്കും.
ക്ലാസ്സിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ താഴെ നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്:
9847578284
9947863139
Tags:
ELETTIL NEWS