എളേറ്റിൽ:എളേറ്റിൽ വട്ടോളി
കരിമ്പാപോയിൽ അബ്ദുറഹിമാൻ കുട്ടി ഹാജിയുടെ ഭാര്യ പാത്തു (72) മരണപ്പെട്ടു.
മക്കൾ:സുഹൈൽ എളേറ്റിൽ (ഖത്തർ കെഎംസിസി കൊടുവള്ളി മണ്ഡലം ജനറൽ സെക്രട്ടറി),നസീമ,റൈഹാനത്ത് നശിദ.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക്
1:30 ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 2 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.
Tags:
OBITUARY