നരിക്കുനി: മൂർഖൻ കുണ്ട് തൊണ്ടിപ്പറമ്പത്ത് അതൃമാൻ മുസ്ലിയാർ(84) മരണപ്പെട്ടു.
ഭാര്യ: പാത്തേയ്. മക്കൾ : ഉമ്മുസൽമ( നരിക്കുനി ഗ്രാമപഞ്ചായത്ത് അംഗം),ഷാഫി( എളേറ്റിൽ ഹോസ്പിറ്റൽ ആംബുലൻസ് ഡ്രൈവർ). മരുമക്കൾ : മൂസകോയ( പാലോളി താഴം), ഷെറീജ( ചെറ്റക്കടവ്).
മയ്യിത്ത് നിസ്കാരം ഇന്ന് വെള്ളി രാത്രി 8:30ന് മൂർഖൻ കുണ്ട് ടൗൺ ജുമാ മസ്ജിദിലും, 9 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിലും.
Tags:
OBITUARY