Trending

വാഹനാപകടത്തിൽ എളേറ്റിൽ സ്വദേശി മരണപ്പെട്ടു.

എളേറ്റിൽ:എളേറ്റിൽ വട്ടോളി പുളിക്കിപ്പോയിൽ താമസിക്കും തോട്ടത്തിൽ പ്രഭാകരൻ (69) കാരന്തൂരിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.സെക്യൂരിറ്റി ജീവക്കാരനായിരുന്നു.

ഭാര്യ:ദേവി. മക്കൾ:പ്രഭീഷ് (HDFC ബാങ്ക് സെക്യൂരിറ്റി ജീവനകാരൻ ), പ്രവീണ.
മരുമക്കൾ:രാജീവൻ വള്ളിയോത്ത് .
ഹർഷ കാരന്തൂർ.
Previous Post Next Post
3/TECH/col-right