Trending

മരണം:ചളുക്കിൽ ദേവകി (88)

ഉണ്ണികുളം:ഇയ്യാട് ചളുക്കിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ദേവകി (88) നിര്യാതയായി.

മക്കൾ: നയനസുധ (നന്മണ്ട പഞ്ചായത്ത് മുൻ അംഗം), നളിനാക്ഷൻ (റിട്ട. അസം റൈഫിൾസ്), ജീവസുധ, ചർമ്മ സുധ (മഹിളാ കോൺഗ്രസ് ബാലുശ്ശേരി മണ്ഡലം മുൻ പ്രസിഡൻ്റ്, ബ്ലോക്ക് കോൺ' കമ്മിറ്റി ജനറൽസെക്രട്ടറി), ബാലസുധ, സാന്ദ്രാനന്ദൻ.
മരുമക്കൾ: പരേതനായ ടി.കെ. ബാലൻ മാസ്റ്റർ,കൂളിപ്പൊയിൽ (ഡി.സി.സി. മുൻ അംഗം, നമ്മണ്ട കോ- ഓപറേറ്റീവ് ബാങ്ക് മുൻ പ്രസിഡൻ്റ്,  മുൻ വാർഡ് മെമ്പർ)
ഗീത നടുവണ്ണൂർ, ചന്ദ്രൻ (തലക്കുളത്തൂർ),ബാബുരാജ് (തുരുത്തിയാട് ) സുന്ദരൻ (ചെലപ്രം) സുഗില (താമരശ്ശേരി).

സംസ്കാരം ഇന്ന് (03/11/24) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
Previous Post Next Post
3/TECH/col-right