Trending

കനിവിന്റെ ലോകം കാത്തിരിക്കുന്നു; സോഷ്യൽ ഇന്റലിജൻസ് വർക്ക്ഷോപ്പ്‌.

ഹെൽത്ത് കെയർ ഫൗണ്ടേഷനിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്നവർക്  "ഏകദിന സോഷ്യൽ ഇന്റലിജൻസ് ക്യാമ്പ്" സംഘടിപ്പിക്കുന്നു. 2024 ഒക്ടോബർ 2 നു ബുധനായാഴ്ച്ച രാവിലെ 9 മണി മുതൽ വൈകീട്ട്  4 മണി വരെ പൂനൂർ വ്യാപാര ഭവൻ  ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിശീലനം.

സംഘടനയുടെ റിസോഴ്സ്‌ &ഡിസ്കഷൻ കാറ്റലിസ്റ്റ്  സജി നരിക്കുഴി സാമൂഹ്യ പ്രതിബദ്ധത എന്ന വിഷയത്തിൽ നേതൃത്വം നൽകും.  HCF പ്രവർത്തനങ്ങൾ അടുത്തറിയുന്നതിന് കാരുണ്യതീരം  സന്ദർശനം ഉച്ചക്ക് ശേഷം നടക്കും.

സമൂഹത്തിൽ ഒറ്റപ്പെട്ട മനുഷ്യരെ ചേർത്ത് നിർത്താനും, ഒറ്റയ്ക്കും, കൂട്ടമായും കാരുണ്യ പ്രവർത്തനങ്ങളിൽ  ഏർപ്പെടുന്നതിനും, ഹെൽത്ത്കെയർ ഫൗണ്ടേഷനിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്നവരും മുൻ കൂട്ടി പേര്  , ഫോൺ നമ്പർ എന്നിവ 9946661059 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്ത് റജിസ്ട്രർ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്: 9895226779, 9645333333, 9447312122,9946661089 എന്നീ നമ്പറുകളിൽ  ബന്ധപ്പെടുക.
Previous Post Next Post
3/TECH/col-right