പൂനൂർ: വിദ്യാർത്ഥി പൂനൂർ പുഴയിൽ മുങ്ങി മരിച്ചു.പൂനൂർ മൊകായി ഭാഗത്താണ് വിദ്യാർത്ഥി മുങ്ങി പോയത്.കോട്ടക്കുന്ന് സാലിയുടെ മകൻ ആദിൽ(11) ആണ് മുങ്ങി മരിച്ചത്.
കൂട്ടുകാർക്കൊപ്പം പുഴയിൽ എത്തിയതായിരുന്നു.
മയ്യിത്ത് തുടർ നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മാതാവ്:സൽമ
സഹോദരങ്ങൾ:മുഹമ്മദ് അദ്നാൻ,താനിയ ഫാത്തിമ.
ഇയ്യാട് സി. സി. യു. പി. സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥിയാണ് ആദിൽ.
മയ്യിത്ത് നിസ്കാരം ഇന്ന് (21-10-2024) ഉച്ചക്ക് 2 മണിക്ക് എം. എം. പറമ്പ് സുന്നി മസ്ജിദിലും, 2:15 ന് ടൗൺ മസ്ജിദിലും.
Tags:
OBITUARY