Trending

ഫ്യുവലിങ് കാ മഹാ ഉത്സവ്.

ഭാരത് പെട്രോളിയം സംഘടിപ്പിക്കുന്ന 'ഫ്യുവലിങ് കാ മഹാ ഉത്സവ്' നറുക്കെടുപ്പിൽ പങ്കെടുക്കാൻ എളേറ്റിൽ മരക്കാർ ഫ്യുവൽസ് അവസരം ഒരുക്കുന്നു.

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം, 2/3 വീലറുകളിൽ 200ന് മുകളിലും 4 വീലറിൽ 1000ന് മുകളിലും പെട്രോൾ നിറച്ചതിൻ്റെ ബില്ല് പോസ്റ്ററിൽ ഉള്ളതോ പമ്പിൽ പ്രദേശിപ്പിച്ചതോ ആയ qr സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.

മഹീന്ദ്ര ഥാർ, 4 spresso കാറുകൾ, 72 ഹീറോ ബൈക്കുകൾ,300 മൊബൈൽ ഫോണുകൾ തുടങ്ങി ഒട്ടനവധി സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. 

*ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രം.
Previous Post Next Post
3/TECH/col-right