കോഴിക്കോട്:അനധികൃത അവധിയുമായി ബന്ധപ്പെട്ട കുറ്റാരോപണ മെമ്മോ കൈപ്പറ്റാത്ത കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ക്ലാർക്കിനെതിരെ നോട്ടിസ് പുറപ്പെടുവിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍.എളേറ്റിൽ വട്ടോളി സ്വദേശി അഖീല്‍ അന്‍സാരിയ്‌ക്കെതിരെയാണ് നടപടി.
2020 ഒക്ടോബർ 5ന് കട്ടിപ്പാറ പഞ്ചായത്തിൽ ചുമതലയേറ്റ
അഖിൽ അൻസാരി 2020 ഡിസംബർ 18 മുതൽ ശൂന്യവേതനാവധിക്ക് അപേക്ഷിക്കുകയാ
യിരുന്നു.അവധി അനുവദിക്ക
പ്പെട്ട തീയതിക്കു ശേഷവും ജോ
ലിക്ക് ഹാജരാകാതിരുന്നതോടെ ശിക്ഷണ നടപടിയെടുക്കാതി
രിക്കാൻ കാരണമാരാഞ്ഞ് വകുപ്പുതലത്തിൽനിന്ന് മൂന്നുതവണ
മെമ്മോ അയച്ചിരുന്നെങ്കിലും വിലാസത്തില്‍ ആള്‍ ഇല്ലെന്ന് കാണിച്ചു മടങ്ങുകയായിരുന്നു.ഇതേ തുടര്‍ന്നാണ് നോട്ടിസ് പരസ്യപ്പെടുത്തിയത്.
കുറ്റാരോപണ മെമ്മോ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും കൈപ്പറ്റാമെന്നും നോട്ടീസ് പരസ്യപ്പെടുത്തുന്ന ദിവസം മുതല്‍ 15 ദിവസത്തിനുള്ളില്‍ കുറ്റപത്രത്തിന് വിശദീകരണം നല്‍കാത്തപക്ഷം ക്ലാര്‍ക്കിന് യാതൊന്നും ബോധിപ്പിക്കാനില്ല എന്ന് അനുമാനിച്ചു തുടര്‍ നടപടി സ്വീകരിക്കുമെന്നും ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു

Tags:
KOZHIKODE