കുട്ടമ്പൂർ : മെക് 7 ഹെൽത്ത് ക്ലബ് കുട്ടമ്പൂർ യൂണിറ്റ് 78 മത് സ്വാതന്ത്ര്യദിനം കൊണ്ടാടി. ക്ലബ് പ്രസിഡണ്ട് ഒ.കെ.ലോഹിതാക്ഷൻ പതാക ഉയർത്തി.
ശശീന്ദ്രൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി.മധുര വിതരണവും നടന്നു.
പി സി ചന്ദ്രൻ മാസ്റ്റർ ചടങ്ങ് നിയന്ത്രിച്ചു. ഷംന ടീച്ചർ,ബഷീർ മണ്ടയാട്ട്,ഷാദിയ മിന്നത്ത്,രമണി പി കെ, ഷംസീർ ടി കെ, എം സി എം ഇക്ബാൽ, ഷാക്കിറ, നൗശിഫ, എം എ ഷുക്കൂർ എന്നിവർ നേതൃത്വം നൽകി.
Tags:
NANMINDA