Trending

എളേറ്റിൽ സ്വദേശിയായ 16 വയസ്സുകാരനെ കാണ്മാനില്ല.

എളേറ്റിൽ:  ഈ ഫോട്ടോയിൽ കാണുന്ന എളേറ്റിൽ വട്ടോളി സ്വദേശി അഫ്സൽ എന്ന 16 വയസ്സുകാരനെ രണ്ട് ദിവസമായി കാൺമാനില്ല. വെള്ളത്തുണിയും, വെള്ള ഷർട്ടും വെള്ളത്തൊപ്പിയുമാണ് വേഷം.ള്ളിയിൽ നിന്ന് ഉമ്മയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പോയതാണ്.

ഉമ്മയുടെ വീട്ടിലും, എളേറ്റിൽ വട്ടോളിയിലുളള അവന്റെ വീട്ടിലും എത്തിയിട്ടില്ല.കൊടുവള്ളി പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട് അവർ അന്യേഷണം ആരംഭിച്ചിട്ടുണ്ട്

ഈ മകനെ കുറിച്ച് വല്ല വിവരവും കിട്ടുന്നവർ കൊടുവളളി പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.

9562589064
7356509430

കൊടുവള്ളി പോലീസ് സ്റ്റേഷൻ:04952210213

കുട്ടിയെ കണ്ടെത്തി. കണ്ടെത്താൻ സഹകരിച്ചവർക്ക് കുടുംബം നന്ദി അറിയിച്ചു.
7pm
Previous Post Next Post
3/TECH/col-right