Trending

മരണം:മാട്ടുവയിൽ ഹുസ്സയിൻ (72)

പന്നിക്കോട്ടൂർ:പന്നിക്കോട്ടൂർ കുഞ്ഞമ്പുറത്ത് താമസിക്കും മാട്ടുവയിൽ ഹുസൈൻ (72) മരണപ്പെട്ടു.

ഭാര്യ: പാത്തൂട്ടി. മക്കൾ :ഹാരിസ് (അബുദാബി) ,സാജിത, സൽ‍മത്ത്. മരുമക്കൾ:ജാഫർ മഠത്തും പൊയിൽ,
ഹനീഫ ചെലവൂർ,ശാഹിദ പുല്ലാളൂർ.

മയ്യിത്ത് നിസ്കാരം നാളെ (തിങ്കൾ) രാവിലെ 9 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right