Trending

മരണം:പുലിവലത്തിൽ ആയിഷ ഹജ്ജുമ്മ

എളേറ്റിൽ: ഒഴലക്കുന്ന് പുലിവലത്തിൽ പരേതനായ പി.സി.അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ പുലിവലത്തിൽ ആയിഷ ഹജ്ജുമ്മ (80) നിര്യാതയായി. 

മക്കൾ:പി സി അബ്ദുൽ ഗഫൂർ, പി സി അബ്ദുൽ ഹമീദ് ഹാജി, പി വി സുലൈഖ, റുഖിയ, സുഹറ, നഫീസ. മരുമക്കൾ: 
സി കെ ഹുസൈൻ കുട്ടി മുസ്‌ലിയാർ, അഷ്‌റഫ്‌ മങ്ങാട്, നാസർ മദനി മാനിപുരം, ബുഷ്‌റ പാലക്കുറ്റി, ഷമീന പറക്കുന്ന്.

മയ്യത്ത് നിസ്കാരം ഇന്ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഒഴലകുന്ന് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right