Trending

മരണം:തട്ടാൻ തൊടുകയിൽ മുഹമ്മദ് റിയാസ് (37)

താമരശ്ശേരി:ചെമ്പ്ര തട്ടാൻ തൊടുകയിൽ പരേതനായ ഹുസൈൻകുട്ടിയുടെ മകൻ മുഹമ്മദ് റിയാസ്  (37) നിര്യാതനായി. 



മാതാവ്:മൈമൂന. ഭാര്യ :ആത്തിക്ക. മക്കൾ :സയിൻ സമാൻ ,എസിൻ ഹനാൻ. സഹോദരങ്ങൾ:ഷമീർ, റഷീദ.

മയ്യിത്ത് നിസ്കാരം രാവിലെ 11ന് ചെമ്പ്ര ജുമാ മസ്ജിദിലും, ഖബറടക്കം 11 .30 ന് വട്ടക്കുണ്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിലും.
Previous Post Next Post
3/TECH/col-right