Trending

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു.

താമരശ്ശേരി :പരപ്പൻ പോയിൽ വല്ലോണ മുഹമ്മദിന്റെ മകളും എടവലത്ത് മുഹമ്മദിന്റെ മകൻ അർഷദിന്റെ ഭാര്യയുമായ ജസീറ (വിച്ചി 36) പ്രസവത്തെ തുടർന്ന് മരണപ്പെട്ടു. കുഞ്ഞ് സുഖമായിരിക്കുന്നു.

പരപ്പൻ പൊയിൽ വെല്ലോണ വീട്ടിലേക്കാണ് മൃതദേഹം കൊണ്ടുവരുന്നത്.

മക്കൾ:ഷഹ്മ ഷറിൻ,മുഹമ്മദ് ഹിജാസ്. മാതാവ്: സുഹറ. സഹോദരങ്ങൾ:മുജീബ്, നജീബ്, സീനത്ത്.

മയ്യത്ത് നിസ്കാരം രാത്രി 10 മണിക്ക് വട്ടക്കുണ്ട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right