Trending

പ്രവേശനോത്സവം

പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പി സാജിത അധ്യക്ഷയായി. കെ കെ അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

എ വി മുഹമ്മദ്, ആനിസ ചക്കിട്ടകണ്ടി,  ഹൈറുന്നിസ റഹീം, കെ പി സലില, ബിന്ദു വി ജോർജ്, നാസർ മേപ്പാട്ട്, ഷാഫി സക്കരിയ, ഹിദായത്തുള്ള എന്നിവർ ആശംസകൾ നേർന്നു.

കെ അബ്ദുസലീം സ്വാഗതവും, വി അബ്ദുൽ സലീം നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right