കട്ടിപ്പാറ:ചെമ്പ്രകുണ്ട കുണ്ടത്തിൽ പരേതനായ മരക്കാർ ഹാജിയുടെ ഭാര്യ പാത്തുമ്മ (104) മരണപ്പെട്ടു.
മക്കൾ:മറിയൊമ്മ തേങ്ങാകൂട്ടിൽ കത്തറമ്മൽ,അബ്ദുറഹ്മാൻ കുട്ടി മടവൂർ, അഹമ്മദ് കുട്ടി ചെമ്പ്രകുണ്ട, ആയിഷ ചോയിമഠം, കരീം ചെമ്പ്ര കുണ്ട, മമ്മുണ്ണി മാസ്റ്റർ വെട്ടിഒഴിഞ്ഞതോട്ടം , കദീജ വെട്ടിഒഴിഞ്ഞതോട്ടം, ആമിന ബുസ്ഥാനബാദ്, റുക്കിയ എളേറ്റിൽ.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30ന് ചെമ്പ്ര കുണ്ട ജുമാ മസ്ജിദിൽ.
Tags:
OBITUARY