HomeOBITUARY മരണം:തട്ടഞ്ചേരി യൂസഫ് [59] പൂനൂർ:കോളിക്കൽ തട്ടഞ്ചേരി യൂസഫ് [59] മരണപ്പെട്ടു. ഭാര്യ:സുബൈദ. മക്കൾ ഫാസിൽ, പരേതയായ ഫാരിഷ, ഫമിന. മരുമക്കൾ: ഫാസിൽ കട്ടിപ്പാറ, ആശിഖ് കൂനഞ്ചേരി, ബിസിലിയ. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9മണിക്ക് കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ. Tags: OBITUARY Facebook Twitter