പൂനൂർ:കാന്തപുരം അവേലത്ത് മൊയ്‌ദീൻകുട്ടി ഹാജി (88) നിര്യാതനായി.
ഭാര്യ:പരേതയായ ഫാത്തിമ ഹജ്ജുമ്മ. മക്കൾ:മുഹമ്മദ് അലി (റിട്ട.ഹെഡ്മാസ്റ്റർ MJHSS എളേറ്റിൽ),ആയിഷ, മൈമൂന, സുലൈഖ, സഫിയ. മരുമക്കൾ: ലൈല പയ്യോളി, കുഞ്ഞബ്ദുള്ള വടകര,മജീദ് അവേലം, അബ്ദുൽ ഗഫൂർ ഒ.കെ., നാസർ കാപ്പാട്.
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ.
Tags:
OBITUARY