Trending

മരണം:കൂട്ടാക്കിൽ ലോഹിതാക്ഷൻ (70)

എളേറ്റിൽ: മങ്ങാട് കൂട്ടാക്കിൽ ലോഹിതാക്ഷൻ (70) നിര്യാതനായി. 

ഭാര്യ:വാസന്തി. മക്കൾ: ജൗഷിത്, വിജിത്( സൗദി). മരുമകൾ: ശ്രുതി. 

സംസ്കാരം നാളെ (ചൊവ്വാഴ്ച 07/05/2024) രാവിലെ പത്തുമണിക്ക് വീട്ടുവളപ്പിൽ.
Previous Post Next Post
3/TECH/col-right