എളേറ്റിൽ:എളേറ്റിൽ വട്ടോളി കോട്ടോപ്പാറമ്മൽ അഹമ്മദ് (കുപ്പിക്കാ -73) മരണപ്പെട്ടു.
ഭാര്യ:മറിയ. മക്കൾ:ഷംസീർ, അമീർ, സുബൈർ, ജസീല. മരുമക്കൾ : സലീം,റുബീന, വർദുന്നിസ,ഇർഫാന.
സഹോദരങ്ങൾ: അബ്ദുറഹിമാൻ,പാത്തുമ്മ, മുഹമ്മദ്,അബൂബക്കർകുട്ടി, മജീദ്,നാസർ,സുബൈ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.15ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും,4.30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.
Tags:
OBITUARY