Trending

ഹിഫ്ളുൽ ഖുർആൻ കോളേജ് ഇൻ്റർവ്യൂ നാളെ.

കൊടുവള്ളി: എളേറ്റിൽ കാഞ്ഞിരമുക്കിൽ പ്രവർത്തിച്ച് വരുന്ന ദാറുൽ ഫുർഖാൻ ഹിഫ്ളുൽ ഖുർആൻ കോളേജിലെ 2024-25 അദ്ധ്യായന വർഷത്തേക്കുള്ള ഇൻറർവ്യൂ നാളെ(വ്യാഴാഴ്ച) രാവിലെ9.00 മണിക്ക്  കോളേജിൽ വെച്ച് നടക്കും. 

പ്രത്യേകതകൾ

▫️ പ്രവേശനം 5,6,7  ക്ലാസുകളിലേക്ക്
▫️ സ്മാർട്ട് ക്ലാസ് റൂം സൗകര്യം
▫️ മെച്ചപ്പെട്ട തജ് വീദ് ട്രെയ്നിംഗ്
▫️A/Cബഡ് റൂമുകൾ
▫️വ്യക്തിത്വ വികസന ക്ലാസുകൾ
▫️ സ്കൂൾ റെഗുലർ ക്ലാസുകൾ
▫️ ഖുർആൻ തിയറ്റർ വഴി പാരായണ പരിശീലനം
▫️ ഹിഫ്ള് പഠന രംഗത്ത് പരിചയ സമ്പന്നരായ ഹാഫിളീങ്ങളുടെ മേൽനോട്ടം.

കൂടുതൽ വിവരങ്ങൾക്ക് 9645687449, 9447260779 എന്നീ നമ്പറുകളിൽ ബന്ധ പ്പെടാവുന്നതാണ്.
Previous Post Next Post
3/TECH/col-right