നരിക്കുനി:നരിക്കുനി വെളുപ്പയിൽ മൂസ ഹാജി (76) മരണപ്പെട്ടു.
ഭാര്യ :ആയിശക്കുട്ടി. പാലങ്ങാട്. മക്കൾ: സലീം പി.വി (ദുബൈ) സലീന (കല്ലുള്ളതോട്). മരുമക്കൾ: അസ്മ കൊടുവള്ളി, മജീദ് കല്ലുള്ളതോട്.
സഹോദരങ്ങൾ:പരേതനായ ഹമീദ്, പി വി മുഹമമദ്, പി.വി. അബൂബക്കർ (സുൽത്താൻബത്തേരി), പി വി ശാഫി, ആയിശ ഇയ്യാട്, പാത്തുമ്മ, പരേതയായ സുലൈഖ കല്ലുള്ളതോട്, ബീവി എം.എം പറമ്പ്.
മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് നരിക്കുനി ടൗൺ ജുമാ മസ്ജിദിലും, 9:30ന് അത്തിക്കോട് ജുമാ മസ്ജിദിലും.
Tags:
OBITUARY