എളേറ്റിൽ: എളേറ്റിൽ വട്ടോളി പുറായിൽ മുഹമ്മദിന്റെ മകൻ ജാഫർ (37) മരണപ്പെട്ടു.
ഉമ്മ :ഖദീജ. ഭാര്യ :ഹന്നത്ത് ബീവി. മകൻ: മുഹമ്മദ് യാസീൻ. സഹോദരങ്ങൾ: അഷ്‌റഫ്, സീനത്ത്, റുഖിയ.
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 9.30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.
Tags:
OBITUARY