Trending

മരണം:കോട്ടോപാറമ്മൽ കദീജ ഹജ്ജുമ്മ

എളേറ്റിൽ:എളേറ്റിൽ വട്ടോളി കോട്ടോപ്പാറമ്മൽ പരേതനായ പരേതനായ കുഞ്ഞോതി ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (86) നിര്യാതയായി.

മക്കൾ : അഹമ്മദ് ( ചെറിയമ്മദ് - റിട്ടയേർഡ് കെഎസ്ആർടിസി), അബ്ദുൽ മജീദ് (മലഞ്ചരക്ക് വ്യാപാരി),മൂസ (ബിസിനസ്), മുജീബ് റഹ്മാൻ (കെഎസ്ആർടിസി കാസർഗോഡ്),മുഹമ്മദ് റാഫി (പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് കൊടുവള്ളി ),ആമിന (കൈതപ്പൊയിൽ),ആസ്യ (കത്തറമ്മൽ ),റംല (പരപ്പൻ പൊയിൽ ),സുമയ്യത്ത് (എളേറ്റിൽ ),ജമീല (ഓമശ്ശേരി ). മരുമക്കൾ : കരീം (പരപ്പൻപൊയിൽ ),കരീം (ഓമശ്ശേരി), അസ്മ (മൂഴിക്കൽ ),അസ്മ (കാക്കൂർ), ഷാഹിദ (ആരാമ്പ്രം), സുനീറ (പൂനൂർ), ശരീഫ (ചോലയിൽ ), പരേതരായ മുഹമ്മദ് (കൈതപ്പൊയിൽ) , സുലൈമാൻ (കത്തറമ്മൽ).

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് എളേറ്റിൽ ടൗൺ ജുമാമസ്ജിദിലും , 9:30ന് കണ്ണിറ്റമാക്കിൽ ജുമാമസ്ജിദിലും.
Previous Post Next Post
3/TECH/col-right