Trending

ആബുലൻസും ട്രാവല്ലറും കൂട്ടിയിടിച്ചു.

താമരശ്ശേരി:പുതുപ്പാടി പഞ്ചായത്ത് ബസാറിൽ ആബുലൻസും ട്രാവല്ലറും കൂട്ടിയിടിച്ചു 8 പേർക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം.

ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ആമ്പുലൻസും എതിരെ വരികയായിരുന്ന ട്രാവല്ലറുമാണ് കുട്ടിയിടിച്ചത്.രാവിലെ 7. 45 ഓടെയായിരുന്നു അപകടം.
Previous Post Next Post
3/TECH/col-right