Trending

മരണം:താറോൽ സുലൈമാൻ ഹാജി (86)

നരിക്കുനി:പന്നിക്കോട്ടൂർ താറോൽ സുലൈമാൻ ഹാജി (86) മരണപ്പെട്ടു.

മക്കൾ: മുഹമ്മദ് കോയ (ഇയാട് ), അബൂബക്കർ കോയ, മജീദ് മാസ്റ്റർ, അബ്ദുറഹിമാൻ (ബിച്ചി) കുവൈത്ത്.

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പാലങ്ങാട് ജുമാമസ്ജിദിൽ.
Previous Post Next Post
3/TECH/col-right