Trending

വയനാട്‌ വെള്ളാരംകുന്നിൽ കെ.എസ്‌.ആർ.ടി.സി ബസ്‌ അപകടത്തിൽ പെട്ടു.

വയനാട്:ദേശീയ പാതയിൽ  കൽപറ്റക്കും വൈത്തിരിക്കും ഇടയിൽ വെള്ളാരംകുന്നിൽ കിൻഫ്രാ പാർക്കിന്ന് സമീപം ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് ബസ്‌ അപകടത്തിൽ പെട്ടത്‌.

കോഴിക്കോടേക്കുള്ള (TT KL 15 9926)  ബസ്സാണ് നിയന്ത്രണം വിട്ട്‌ മറിഞ്ഞത്‌.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേ ഉള്ളൂ.
Previous Post Next Post
3/TECH/col-right