എളേറ്റിൽ: വടക്കേ നെരോത്ത് പാലൊന്നു കുഴിയിൽ താമസിക്കും പരേതനായ പുളിക്കിൽ മായിൽ പോക്കർ ഹാജിയുടെ
ഭാര്യ പൂവത്തിങ്ങൽ ഫാത്തിമ ഹജ്ജുമ്മ (84) മരണപ്പെട്ടു.
മക്കൾ:ഖദീജ,റുഖിയ, റംല, ജമീല, നാസർ, സലീം. മരുമക്കൾ:മുഹമ്മദ് മാസ്റ്റർ പാലങ്ങാട് ,മുഹമ്മദലി കൂരാച്ചുണ്ട്,
ഷമീന നടുവണ്ണൂർ,റസിയ നാദാപുരം, പരേതരായ ബഷീർ എളേറ്റിൽ വട്ടോളി,അബ്ദുറഹ്മാൻ ഇയ്യാട്.
മയ്യിത്ത് നിസ്കാരം നാളെ (ശനി) രാവിലെ 10 മണിക്ക് വടക്കേ നെരോത്ത് ജുമാ മസ്ജിദിൽ.
Tags:
OBITUARY