എളേറ്റിൽ:കിഴക്കോട്ടുമ്മൽ ചേരിയങ്ങൽ അബ്ദുറഹിമാൻ കുട്ടി ഹാജി (90)മരണപ്പെട്ടു.
മക്കൾ :മുഹമ്മദ്, അബ്ദുള്ള, സിദ്ദീഖ്, അബ്ദുൽ ജബ്ബാർ , നഫീസ, സുലൈഖാ , മൈമൂന, റുഖിയ്യ, സുമയ്യ .
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക്
ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.
Tags:
OBITUARY