എളേറ്റിൽ:കോൺഗ്രസ്സ് ജന്മദിന പദയാത്ര
കിഴക്കോത്ത് മണ്ഡലം കോൺഗ്രസ്സ് ജന്മദിന പദയാത്ര പൊതുസമ്മേളനം ഡിസിസി സെക്രട്ടറി സി ടി ഭരതൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ഡി സി സി സെക്രട്ടറി എം എം വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡണ്ട് ഇസ്ഹാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ടി.എം രാധാകൃഷ്ണൻ, കെ കെ ആലി മാസ്റ്റർ . ഗഫൂർ മൂത്തേടത്ത്, പ്രിയങ്ക കരുഞ്ഞിയിൽ, ജസ്ന അസ്സയിൻ, റസിന ടീച്ചർ പൂക്കോട്ട്, രാജലഷ്മൺ കെ പി,മുസ്തഫ വട്ടോളി,ഷറഫലി പറക്കുന്ന്, അഷ്റഫ് മാസ്റ്റർ പന്നൂർ . സിടി വനജ എന്നിവർ സംസാരിച്ചു.
കെ പി വിനോദ് കുമാർ സ്വാഗതവും, മുഹ്‌തസിൻ എളേറ്റിൽ നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS