Trending

മരണം:പന്നൂര്‍ ചാലില്‍ നഫീസ ഹജമ്മുമ്മ (97)

പന്നൂർ:പ്രമുഖ പണ്ഡിതൻ  നെടിയനാട് സി അബ്ദുറഹിമാന്‍ മുസ്ലിയാരുടെ ഭാര്യയും, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാൻ സി. മുഹമ്മദ് ഫൈസിയുടെ മാതാവുമായ പന്നൂര്‍ ചാലില്‍ നഫീസ ഹജമ്മുമ്മ (97) നിര്യാതയായി.

മറ്റു മക്കള്‍: സി അബ്ദുല്‍ റസാഖ് മാസ്റ്റര്‍, സി അബ്ദുല്ലത്തീഫ് ഫൈസി(കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി), ആയിശക്കുട്ടി ഹജുമ്മ, റുഖിയ്യ. മരുമക്കള്‍: ആലി മുസ്ലിയാര്‍ എളേറ്റില്‍ (കൊയിലാണ്ടി ഖല്‍ഫാന്‍), മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ കത്തറമ്മല്‍, മൈമൂന(കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ മകള്‍), റംല, റുഖിയ.

മയ്യിത്ത് നിസ്‌കാരം രാവിലെ 9 മണിക്ക് പന്നൂര്‍ ജുമാ മസ്ജിദില്‍.
Previous Post Next Post
3/TECH/col-right