എളേറ്റിൽ:എളേറ്റിൽ ഒഴലക്കുന്ന് പുലിവലത്തിൽ തറോൽ പരേതനായ അഹമദ് കുട്ടി ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (86) മരണപെട്ടു.
മക്കൾ: സൗദ,റഫീഖ് (ദുബായ്). മരുമക്കൾ:ചെട്ടുംകണ്ടി അബ്ദുൽ ഖാദർ (ബാവ ആരാമ്പ്രം),ഷമീമ മാളിയേക്കൽ (എളേറ്റിൽ).
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 10:30 ന് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.
Tags:
OBITUARY