എളേറ്റിൽ:ഒഴലക്കുന്ന് പ്രദേശത്ത് വിദ്യാഭ്യാസ ഉന്നതി ലക്ഷ്യം വെച്ച് രൂപീകൃതമായ സമന്വയ സാംസ്കാരിക വേദിയുടെ വിമൻസ് വിംഗ് രൂപീകരണം ഇന്ന് വൈകുന്നേരം 4 മണിക്ക് ഒഴലക്കുന്ന് വാദി ഹുസ്ന ALP സ്കൂളിൽ വെച്ച് നടക്കും.
Tags:
ELETTIL NEWS
Our website uses cookies to improve your experience. Learn more
Ok