എളേറ്റിൽ:ചളിക്കോട് ചേരക്കൻ ചാലിൽ പരേതനായ അമ്മത് ഹാജിയുടെ (കുണ്ടൻക്കായ് ) ഭാര്യ പുളിയുള്ളതിൽ ഖദീജ ഹജ്ജുമ്മ ( ബിച്ചിപ്പള്ളി - 90) നിര്യാതയായി.
മകൾ : റുഖിയ. മരുമകൻ : മൊയ്തീൻ കോളിക്കൽ. സഹോദരങ്ങൾ: പി കൊയാമു ഹാജി, അബൂബക്കർ, ആമിന ഹജ്ജുമ്മ ഒഴലക്കുന്ന്, വി.പിഖദീജ, പരേതരായ പുളിയുള്ളതിൽ മാമു , ആയിശ മൊരട്ടമ്മൽ.
Tags:
OBITUARY