Trending

മരണം:ആത്തിപ്പൊയിൽ മൂസ ഹാജി

കട്ടിപ്പാറ :പൂനൂർ സഫ ഗോൾഡ് ഉടമ ആത്തിപ്പൊയിൽ മൂസ ഹാജി മരണപ്പെട്ടു.

ഭാര്യ :ജമീല ഹജ്ജുമ്മ കോട്ടോപ്പാറമ്മൽ എളേറ്റിൽ. മക്കൾ :ഷബീർ അലി, റുമൈലത്ത്, സഈദ്, സനീം. മരുമക്കൾ : ജാഫർ (എളേറ്റിൽ),ഷമീമ വേങ്ങളത്ത്(ചേപ്പാല ),സഫൂറ കുഞ്ഞുകുളം (ഈങ്ങാപ്പുഴ ).

മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 8.30 ന് ചെമ്പ്രകുണ്ട മഹല്ല് ജുമുഅത്ത് പള്ളിയില്‍.
Previous Post Next Post
3/TECH/col-right