Trending

കണ്ണിറ്റമാക്കിൽ മഹല്ല് കമ്മിറ്റി ഭാരവാഹികൾ

എളേറ്റിൽ:എളേറ്റിൽ കണ്ണിറ്റമാക്കിൽ മഹല്ല് കമ്മറ്റി പ്രസിഡന്റായി അഷ്റഫ് മൂത്തേടത്തിനെയും, സെക്രട്ടറിയായി കുയ്യൊടിയിൽ അബ്ബാസ് മാസ്റ്ററെയും ട്രഷററായി കെ.അബൂബക്കർ ഹാജിയെയും തെരഞ്ഞെടുത്തു.

എൻ സി ഉസ്സയിൻ മാസ്റ്റർ, എ.പി മുഹമ്മദ് ഹാജി [ വൈ.പ്രസിഡന്റുമാർ ]
എൻ.സി. അബ്ദുറഹിമാൻ കുട്ടി ഹാജി, എം.അഹമ്മദ് മാസ്റ്റർ [ ജോ സെക്രട്ടറിമാർ ]

യോഗത്തിൽ എൻ.സി. ഉസ്സയിൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.അഷ്റഫ് മൂത്തേടത്ത്
അബ്ബാസ് മാസ്റ്റർ, വൈലാങ്കര മുഹമ്മദ് ഹാജി,കുണ്ടത്തിൽ അബ്ദുറഹിമാൻ കുട്ടി ഹാജി ,ടി.കെ. നജീബ്.കെ.കെ,അബ്ദുള്ള, സി.സി മുഹമ്മദ്, മരക്കാർ പുറമ്പാളിയിൽ,സലാം പൊക്കിട്ടാര , അഹമ്മദ് കുട്ടി കെ.എം.എസ് എന്നിവർ പ്രസംഗിച്ചു
Previous Post Next Post
3/TECH/col-right