Trending

മരണം:വട്ടോളി കോയാമുട്ടി (73 - വീത്രി ഹോട്ടൽ)

എളേറ്റിൽ:എളേറ്റിൽ വട്ടോളിയിലെ മുൻ വ്യാപാരിയും പൗര പ്രമുഖനുമായ വട്ടോളി കോയാമുട്ടി (73 - വീത്രി ഹോട്ടൽ) നിര്യാതനായി.

ഭാര്യ:ഫാത്വിമ കിനാലൂർ. മക്കൾ : നൗഷാദ് (സെക്രട്ടറി,ഓമശേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്),
നൗഫൽ മോൻട്ടി (സ്കൈ ഹിന്ദ് ട്രാവൽസ് ), റൈനാസ്. മരുമക്കൾ : സിദ്ദീഖ് പറക്കുന്ന്, ഹൈറുന്നിസ, ആലിയ.

മയ്യിത്ത് നിസ്കാരം : 11.15ന്എ ളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും,
11.30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right