Trending

മരണം:പുൽപറമ്പിൽ മാമു ( 63 )

കൂടത്തായി : പറശ്ശേരി പുൽപറമ്പിൽ മാമു ( 63 ) (പോസ്റ്റ് മാസ്റ്റർ) കൂടത്തായി നിര്യാതനായി.  

ഭാര്യ: ഷമീമ പയ്യോളി.
മക്കൾ : സുനൈന മറിയം , ഷജീദ് മൊഹിയദ്ധീൻ, സിയാദ് മുഹമ്മദ് (ഇരുവരും ബാംഗ്ലൂർ ). മരുമക്കൾ : മുഹമ്മദ് നിയാസ് (കൊയിലാണ്ടി) ആമിന ഫസ്ന (പൂനൂർ).

സഹോദരൻമാർ : പി.പി.കുഞ്ഞമ്മദ് (ഓമശ്ശേരി പഞ്ചായത്ത് മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് ) പി.പി. ജുബൈർ (വാർഡ് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ) 
ആയിഷ ചെലവൂർ , സുഹറ മാത്തോട്ടം

മയ്യത്ത് നിസ്ക്കാരം ഇന്ന് രാത്രി 8.30 ന് തോട്ടത്തിൽ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right