Trending

നാളെ സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: ഒക്ടോബർ 7ന് സംസ്ഥാനത്ത് ക്ലസ്റ്റർ പരിശീലനം നടക്കുന്നതിനാൽ സ്കൂളുകൾക്ക് അവധി നൽകി.

അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കേണ്ടതിനാൽ ഒക്ടോബർ 7 ശനിയാഴ്ച കുട്ടികൾക്ക് അധ്യയന ദിവസം ആയിരിക്കുന്നതല്ല എന്ന് ഉത്തരവിൽ പറയുന്നു.

അധ്യാപകർ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിൽ അന്നേ ദിവസം പരിശീലനത്തിൽ പങ്കെടുക്കേണ്ടത് ആണെന്നും പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ ഉത്തരവിൽ നിർദേശമുണ്ട്.
Previous Post Next Post
3/TECH/col-right