എളേറ്റിൽ: എളേറ്റിൽ വട്ടോളി കണ്ണിറ്റമാക്കിൽ നരിക്കാട്ടുമ്മൽ പരേതനായ അബ്ദുള്ള ഹാജിയുടെ ഭാര്യ റുക്കിയ്യ (ഇക്കയ്യ - 88) മരണപ്പെട്ടു.
പിതാവ് : പരേതനായ പുല്ലടി ഉപ്പോയിൻ ഹാജി. മാതാവ് : ഫാത്തിമ പുല്ലടി (ബീസുമ്മ).
മക്കൾ: എൻ. സി. മുഹമ്മദ്, എൻ. സി. അബ്ദുറഹിമാൻ കുട്ടി ഹാജി, എൻ. സി. അബൂബക്കർ, എൻ. സി. ഉസ്സയിൻ മാസ്റ്റർ (മുൻ. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കൊടുവള്ളി മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്). മരുമക്കൾ: സുബൈദ ചാലാക്കിൽ, മൈമൂന, ബുഷ്‌റ കച്ചേരിയിൽ,സുബൈദ ടീച്ചർ.പി. സി. (എളേറ്റിൽ ജി.എം.യു.പി സ്കൂൾ).
സഹോദരങ്ങൾ:അഹമ്മദ് പുല്ലടി, സൈദ് മാസ്റ്റർ പുല്ലടി, മുഹമ്മദ് പുല്ലടി, ഉസ്സയിൻ പുല്ലടി, നാസർ പുല്ലടി, മറിയുമ്മ പുല്ലടി, ബീവി പുല്ലടി, ജമീല പുല്ലടി, പരേതരായ മരക്കാർ ഹാജി പുല്ലടി, അബ്ദുറഹിമാൻ കുട്ടി പുല്ലടി, ആലി മാസ്റ്റർ പുല്ലടി, ഉമ്മയ്യ പുല്ലടി.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4:30 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY